Bigg Boss Malayalam Season2 Day 57 Review<br />ആര്യ, ഷാജി, സുജോ,വീണ, അലസാന്‍ഡ്ര, അമൃത, അഭിരാമി, രഘു ഇവരാണ് ഇത്തവണ നോമിനേഷനില്‍ ഇടം പിടിച്ചത്. രഘുവും ആര്യയും കാര്‍ഡ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.എല്ലാ തവണയും നോമിനേഷനില്‍ ഇടംപിടിക്കുന്ന രജിത് കുമാര്‍ ഇത്തവണത്തെ ലിസ്റ്റില്‍ ഇല്ല.<br />#BiggBossMalayalam
